Dileep Visited Guruvayur Temple
അമ്പലങ്ങളും പള്ളികളും മാറി മാറി തൊഴുതിറങ്ങുകയാണല്ലോ ദിലീപ്.. ജയിലില്‍ കിടന്നപ്പോഴുള്ള നേര്‍ച്ചയായിരുന്നോ എന്നാണ് ആളുകളുടെ ചോദ്യം. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപ് രണ്ടാം ദിവസം ആലുവ എട്ടേകാല്‍ സെന്റ് ജൂഡ് പള്ളിയിലെത്തി പ്രാര്‍ത്ഥന നടത്തിയിരുന്നു.